Oval Code

Welcome to Be Origin
Tele caller job description
August 2021 കമ്പനി ലോഞ്ച് ചെയുന്ന Shopello എന്ന ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ടെലി മാർക്കറ്റിംഗ് ചെയ്ത് കൂടുതൽ രെജിസ്ട്രേഷൻ ഉണ്ടാക്കുക എന്നതാണ് ടെലി കോളിങ്ങ് ജോലികൊണ്ട് കമ്പനി അർത്ഥമാകുന്നത്,Shopello മൾട്ടി സെല്ലർ അപ്ലിക്കേഷനിൽ ഏതൊരു വ്യക്തികൾക്കും അവരുടെ പ്രോഡക്റ്റുകൾ Shopello അപ്ലിക്കേഷനിൽ ലിസ്റ്റ് ചെയ്ത് സെയിൽസ് ഇമ്പ്രൂവ് ചെയ്യാൻ സാധിക്കുന്നതാണ്. (like flipkart, amazon, meesho,indiamart etc)സെല്ലേഴ്‌സ് പ്രോഡക്ടുകൾ Shopello അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ 499രൂപ കമ്പനി ഈടാക്കുന്നതാണ്,മറ്റു കമ്പനികൾ ചെയ്യുന്നതുപോല ഓരോ സെയിൽസ് നടക്കുന്ന സമയം Shopello യാതൊരുവിധ ചാർജുകളും കമ്മീഷനും സെല്ലേഴ്‌സിന്റെ അടുത്തുനിന്നും ഇടക്കുന്നതല്ല.Tele caller എന്ന നിലയിൽ താങ്കൾ കമ്പനി നൽകുന്ന കസ്റ്റമർ ഡാറ്റബേസ് ഉപയോഗിച്ചുകൊണ്ട് കസ്റ്റമറെ കാൾ ചെയ്ത് Shopello സെർവീസിനെ കുറിച് പറഞ്ഞുമനസിലാക്കി രെജിസ്ട്രേഷൻ എടുപ്പിക്കുക എന്നതാണ് താങ്കളുടെ ജോലി.
joining : Commission or Fixed salary  രണ്ടുരീതിയിൽ  നിങ്ങൾക്ക് ജോലിയിൽ ജോയിൻ ചെയ്യാൻ സാധിക്കും..Commition Type: നിങ്ങൾ എടുക്കുന്ന ഓരോ രജിസ്ട്രേഷന് 150rs/registration എന്ന രീതിയിൽ പേയ്‌മെന്റ് ലഭിക്കുന്നതാണ്, മറ്റുആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല.
 Fixed salary : ഫിക്സിഡ് സാലറി ഓരോ മാസവും 15500/-രൂപ ലഭിക്കുന്നു, ഓരോ ദിവസയും നിർബദ്ധമായും 5 രെജിസ്ട്രേഷൻ നടത്തിയിരിക്കണം അല്ലാത്തപക്ഷം ജോലിയിൽ തുടരുവാൻ സാധിക്കുന്നതല്ല, ഇത്തരത്തിൽ ഒഴിവാകുന്ന വെക്തികളുടെ അതുവരെ ജോലി ചെയ്ത പേയ്‌മെന്റ് അവർ ആകെ എടുത്തു രെജിസ്ട്രേഷൻ നോക്കി 150rs/ രെജിസ്ട്രേഷൻ എന്ന രീതിയിൽ കമ്പനി നൽകുന്നതാണ്,ഫിക്സിഡ് സാലറിയിൽ ജോയിൻ ചെയ്ത വെക്തി ഇടയിൽ വച്ച് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച്ച മുൻകൂറായി കമ്പനിയെ ഇമെയിൽ വഴി [email protected] അറിയിച്ചിരിക്കണം അല്ലാത്തപക്ഷം പേയ്‌മെന്റ് ലഭിക്കുനതല്ല. താങ്കൾക്ക് ജോയിൻ ചെയ്യുവാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.. 

#Save Kerala#Decommission Mullaperiyar Dam