Oval Code

Tele caller

Welcome To Oval Code

കമ്പനി കേരളത്തിൽ ആരംഭിക്കുന്ന Ecommerce Online Website Rental Pack Promote ചെയ്യുക എന്നതാണ് ഒരു Telecaller Job നൽകുന്നതുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്.

Ecommerce Website Rental Pack ?

നിലവിൽ ഒരു Ecommerce Website നിർമിക്കുവാൻ കമ്പനികൾ 10000 മുതൽ50000 രൂപവരെയാണ് ചാർജ്‌ ഈടാക്കുന്നത് (Hosting Charges extra) ,Flipkart,Amazon തുടങ്ങിയ Website നിർമിക്കുവാൻ 1 Lakh to 1.5 Lakh വരെ കമ്പനികൾ ഈടാക്കുന്നു,ഒരു സാധാരണ സ്ഥാപനം നടത്തുന്ന വ്യക്തിക്ക് ഇത്രയും തുകനൽകി ഒരു Ecommerce Website നിർമിക്കുക എന്നത് സാധ്യമല്ല ഇവിടെയാണ് Oval Coad അവതരിപ്പിക്കുന്ന Ecommerce Website Rental എന്നതിൻ്റെ പ്രസക്തി. supermarket,grocery shop,fashion store,electronics,milk delivery,food delivery,തുടങ്ങി Online Business ചെയ്യാൻ ആഗ്രഹമുള്ള ഏതൊരു വെക്തിക്കും ഞങ്ങളുടെ Ecommerce Website Rental Pack സേവനം ഉപയോഗിക്കാവുന്നതാണ്,സ്ഥാപനത്തിന് വേണ്ടി ഒരു Ecommerce Website നിർമിക്കുവാൻ one time setup fee 250 Rupees ഈടാക്കുന്നതാണ് ഇതിൽ Professional Ecommerce Website +1year Free Domain ഉൾപ്പെടുന്നു,Payment Complete ചെയ്ത് 2 ദിവസത്തിനുള്ളിൽ Ecommerce Website നിർമിച്ച് നൽകുന്നു, കമ്പനി നൽകുന്ന Website Design-ൽ നിന്നും തങ്ങൾക്ക് നിന്നും ഇഷ്ടപെടുന്ന Website Design തിരഞെടുക്കാവുന്നതാണ്,ശേഷം കമ്പനി Website Monthly Rental ആയി 49 rupees+Gst ഈടാക്കുന്നതാണ്,One Time SetUp Fee 250 rupees+ Monthly Rent 49rupees+gst ഈ പറഞ്ഞിരിക്കുന്ന ചാർജുകൾ അല്ലാതെ യാതൊരു Hidden charges ഉണ്ടായിരിക്കുന്നതല്ല,കൂടാതെ Malayalam,English,Hindi തുടങ്ങിയ ഭാഷകളിൽ 24/7 Free Customer Support നൽകുന്നു …

Tele Caller Job

ഒരു Telecaller എന്ന നിലയിൽ താങ്കൾ കമ്പനി നൽകുന്ന കസ്റ്റമർ ഡാറ്റബേസ് ഉപയോഗിച്ചുകൊണ്ട് കസ്റ്റമറെ കാൾ ചെയ്ത് Ecommerce Website Monthly Rental  സെർവീസിനെ കുറിച് പറഞ്ഞുമനസിലാക്കി രെജിസ്ട്രേഷൻ എടുപ്പിക്കുക എന്നതാണ് താങ്കളുടെ ജോലി..

Joining

Commission or Fixed salary  രണ്ടുരീതിയിൽ  നിങ്ങൾക്ക് ജോലിയിൽ ജോയിൻ ചെയ്യാൻ സാധിക്കും.

1.Commition Type: നിങ്ങൾ എടുക്കുന്ന ഓരോ രജിസ്ട്രേഷന് 40rs/registration എന്ന രീതിയിൽ പേയ്‌മെന്റ് ലഭിക്കുന്നതാണ്, മറ്റുആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

Fixed salary :  ഓരോ മാസവും 15000/-രൂപ ലഭിക്കുന്നു, ഓരോ ദിവസയും നിർബദ്ധമായും 10 രെജിസ്ട്രേഷൻ നടത്തിയിരിക്കണം അല്ലാത്തപക്ഷം ജോലിയിൽ തുടരുവാൻ സാധിക്കുന്നതല്ല, ഇത്തരത്തിൽ ഒഴിവാകുന്ന വെക്തികളുടെ അതുവരെ ജോലി ചെയ്ത പേയ്‌മെന്റ് അവർ ആകെ എടുത്തു രെജിസ്ട്രേഷൻ നോക്കി 40rs/ രെജിസ്ട്രേഷൻ എന്ന രീതിയിൽ കമ്പനി നൽകുന്നതാണ്,ഫിക്സിഡ് സാലറിയിൽ ജോയിൻ ചെയ്ത വെക്തി ഇടയിൽ വച്ച് ജോലി ഉപേക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച്ച മുൻകൂറായി കമ്പനിയെ ഇമെയിൽ വഴി [email protected] അറിയിച്ചിരിക്കണം അല്ലാത്തപക്ഷം പേയ്‌മെന്റ് ലഭിക്കുനതല്ല. താങ്കൾക്ക് ജോയിൻ ചെയ്യുവാൻ താല്പര്യം ഉണ്ടെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.. 

Online Training :രണ്ടുദിവസത്തെ ഓൺലൈൻ ട്രെയിനിങ് കമ്പനി നൽകുന്നതാണ്,online training fee 200Rupees കമ്പനി ഈടാക്കുന്നതാണ്,

note: online training fee refunded on first month salary

Calling Sim: company not provide sim cards,Your Own Sim Card Use for customer calling

Working Time: Mon-Sat 9am to 6pm [work from Home]

Note:മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനി വ്യവസ്ഥാകൾ പാലിച്ചുകൊണ്ട് താങ്കൾ ജോലിയിൽ പ്രവേശിക്കുവാൻ താഴെ നൽകിയിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് ഫിൽചെയ്ത് സബ്‌മിറ്റ് ചെയ്യുക …

Employee Registration Process :

Step 1. Login our website www.ovalcode.tech then select menu Employee Login Then Enter Password: elogin ,then select Employee Registration and fill the form and submit..

How To Pay Online Training Fee: Login our website www.ovalcode.tech then select payment then scan payment QR code and enter amount 200rs or click to pay now button and select your payment method and enter amount 200rs/-